പുഴക്കര റോഡ് ഇടിഞ്ഞു

06:35 AM
10/08/2018
ഉരുവച്ചാൽ: മാലൂർ കുണ്ടേരിപ്പൊയിലിൽ പുഴയോര റോഡ് ഇടിഞ്ഞു. കനത്തമഴയിൽ പുഴ കവിഞ്ഞ് റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. കുണ്ടേരിപ്പൊയിൽ എൽ.പി സ്കൂളി​െൻറ പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് മുത്തപ്പൻ മടപ്പുര ഭാഗത്തേക്കുള്ളതാണ്. റോഡ് കൂടുതൽ തകരുന്നതോടെ ഗതാഗതം തടസ്സപ്പെടും.
Loading...
COMMENTS