Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:33 AM IST Updated On
date_range 9 Aug 2018 11:33 AM ISTഎന്യൂമറേറ്റർ നിയമനം
text_fieldsbookmark_border
കണ്ണൂർ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ കണ്ണൂർ താലൂക്ക് പരിധിയിൽ കൃഷിച്ചെലവ് സർവേയുടെ ഫീൽഡ്തല ജോലിക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക എന്യൂമറേറ്ററെ നിയമിക്കും. യോഗ്യത: ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കിൽ കോമേഴ്സ് / ബി.ബി.എ ബിരുദം. ഔദ്യോഗിക സർവേകൾചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിെൻറ ജില്ല ഓഫിസിൽ ആഗസ്റ്റ് 14ന് രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 04972700405. ..........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story