Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 10:51 AM IST Updated On
date_range 9 Aug 2018 10:51 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: ദേശീയ വിരമുക്ത ദിനാചരണം ജില്ലതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 9.30 കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ഹാൾ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മത്സരപരീക്ഷ പരിശീലനം 9.30 കണ്ണൂർ കാൽടെക്സ് ജങ്ഷൻ: നിർമാണത്തൊഴിലാളികളുടെ ഹൈവേ ഉപരോധം 10.30 കണ്ണൂർ ടൗൺ സ്ക്വയർ ഖാദിസൗഭാഗ്യ: ഒാണം-ബക്രീദ് ഖാദിമേള 10.00 കണ്ണൂർ പൊലീസ് മൈതാനം: ഒാണം കൈത്തറി വസ്ത്ര വിപണനമേള 10.00 ഏച്ചൂർ ബസാർ: ക്വിറ്റ് ലിക്കർ കൂട്ടായ്മ 3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story