Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമാനത്താവള റൺവേ...

വിമാനത്താവള റൺവേ വികസനം: അലൈൻമെൻറിൽ 245 ഏക്കർ കൂടി

text_fields
bookmark_border
കണ്ണൂർ: വിമാനത്താവള റൺവേ 4000 മീറ്ററായി വികസിപ്പിക്കാൻ സ്ഥലമേറ്റെടുക്കുന്നതിനുള്ള അലൈൻമ​െൻറിൽ 245 ഏക്കർ കൂടി ഉൾപ്പെടുത്തി കിൻഫ്ര, ജില്ല കലക്ടറുടെ അനുമതിക്ക് സമർപ്പിച്ചു. വിശദമായ സർവേക്ക് ശേഷമേ എത്ര കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരുകയുള്ളൂവെന്ന് വ്യക്തമാവൂ. കീഴല്ലൂർ വില്ലേജിൽ കാനാട് ദേശത്താണ് ഏറെ ഭൂമി. 200ഒാളം കുടുംബങ്ങളും മൂന്ന് ആരാധനാലയങ്ങളും ഇതിലുൾപ്പെടുമെന്നാണ് സൂചന. 3050 മീറ്റർ റൺവേക്ക് ആവശ്യമായ 2061 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിരുന്നത്. ഇതിൽ 259 ഏക്കർ കിയാലിന് കൈമാറാനുണ്ട്. ഇതിന് പുറമെ നാഗവളവ് മേഖലയിൽ 300 ഏക്കറോളം കിൻഫ്രയിൽ നിന്ന് ഏറ്റെടുക്കാനുണ്ട്. 4000 മീറ്റർ റൺവേ എന്നതാണ് കണ്ണൂർ വിമാനത്താവളത്തെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ മുൻനിരയിലെത്തിക്കുന്നത്. െസപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനകം 4000 മീറ്റർ റൺവേ സ്ഥാപിക്കുകയാണ് ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story