Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉപ്പളയി​െല...

ഉപ്പളയി​െല കൊലപാതകത്തിൽ രാഷ്​ട്രീയമില്ല -ബി.ജെ.പി

text_fields
bookmark_border
കാസർകോട്: ഉപ്പളയിൽ നടന്ന കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ള. ഒരു മുസ്ലിം ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. അതിന് അങ്ങനെയുള്ള നിറംനൽകി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കരുത്. ഭരിക്കുന്ന കക്ഷിയെന്നനിലയിൽ സി.പി.എമ്മിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story