Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:14 AM IST Updated On
date_range 7 Aug 2018 11:14 AM ISTലീഗൽ മെേട്രാളജി കൺേട്രാൾ റൂം തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: ഓണം-ബക്രീദ് ഉത്സവാഘോഷത്തോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണാർഥം ലീഗൽ മെേട്രാളജി വകുപ്പിെൻറ കൺേട്രാൾ റൂം പ്രവർത്തനം തുടങ്ങി. ഉൽപന്നങ്ങൾ അളവിലും തൂക്കത്തിലും കുറവ് കാണുകയോ പായ്ക്ക് ചെയ്ത ഉൽപന്നത്തിന്മേൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് 0497 2706503, 0497 2706504 എന്നീ നമ്പറുകളിൽ പരാതിപ്പെടാം. കൺേട്രാൾ റൂമിെൻറ പ്രവർത്തനം 24 മണിക്കൂറും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story