Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:42 AM IST Updated On
date_range 6 Aug 2018 10:42 AM ISTഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
ഉദുമ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ കണിയംപാടിയിലെ അബ്ദുറഹ്‌മാനാണ്(65) മരിച്ചത്. അഞ്ചുമാസം മുമ്പ് തൃക്കണ്ണാട്ട് നടന്ന അപകടത്തിലാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ്, റഫീഖ്, ഇല്യാസ്, സിറാജുദ്ദീൻ, ഫൗസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story