Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 10:39 AM IST Updated On
date_range 5 Aug 2018 10:39 AM ISTടിക്കറ്റ് നൽകാത്ത 193 കണ്ടക്ടർമാരിൽനിന്ന് പിഴ ഈടാക്കി
text_fieldsbookmark_border
മംഗളൂരു: സിറ്റി ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത 193 സ്വകാര്യബസ് കണ്ടക്ടർമാരെ പിടികൂടി കേസെടുത്തു. ഇവരിൽനിന്ന് 19,300 രൂപ പിഴ ഈടാക്കി. സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷിെൻറ ഫോൺ-ഇൻ പരിപാടിയിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. ഏറ്റവും കൂടുതൽ പരാതിയുയർന്ന റൂട്ട് നമ്പർ 15ലാണ് പരിശോധന കേന്ദ്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story