Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിൽകെട്ടി സമരം 100...

കുടിൽകെട്ടി സമരം 100 ദിവസം പിന്നിട്ടു

text_fields
bookmark_border
പാപ്പിനിശ്ശേരി: തുരുത്തി കോളനിയിൽ നടക്കുന്ന . ഇത് അവകാശസമരമല്ലെന്നും നിലനിൽപി​െൻറ സമരമാണെന്നും സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തി​െൻറ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ചയിൽ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടാണ് സമരസമിതി സമരം തുടരുന്നത്. തുരുത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോളനിയും ക്ഷേത്രവും മണ്ണിട്ട് മൂടാൻ ശ്രമിച്ച ശക്തികൾക്കെതിരെ നടത്തുന്ന ധാർമികസമരത്തി​െൻറ വിജയത്തിലേക്കുള്ള തുടക്കമാണ് ഡൽഹി തീരുമാനമെന്ന് കുടിൽസമര പന്തലിലെ കോളനി നിവാസികൾ പറഞ്ഞു. ഡൽഹിയിൽ നടന്ന ചർച്ചയിൽ കർമസമിതി കൺവീനർ കെ. നിഷിൽ കുമാർ, വേളാപുരത്തെ കർമസമിതിയെ പ്രതിനിധാനംചെയ്ത് സി.പി. രാജനുമാണ് പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story