Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലെ 1988-90 പ്രീഡിഗ്രി ബാച്ച് സഹപാഠികളുടെ കൂട്ടായ്മ അകമലർ -രണ്ടി​െൻറ സംഗമം ആഗസ്റ്റ് നാലിന് രാവിലെ 10ന് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അകമലരി​െൻറ നേതൃത്വത്തിൽ കാമ്പസിൽ നിർമിച്ച താമരക്കുളവും ഉദ്യാനവും അലങ്കാര മത്സ്യ അക്വേറിയവും കോളജ് പ്രിൻസിപ്പൽ ആരോഗ്യസാമിക്ക് കൈമാറും. കാമ്പസ് ഹരിതവത്കരിക്കുന്നതിന് ഭാഗമായി എ​െൻറ മരം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം സുവനീർ,ഡോക്യുമ​െൻററി പ്രകാശനവും നടക്കും. സജിത്ത് നാരായണൻ, കെ.എം. രാധാകൃഷ്ണൻ, നൗഫൽ കോളോത്ത്, പി. സുചിത്ര, പി.വി. പ്രസാദ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story