Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​റ്റാർട്ട് അപ്​...

സ്​റ്റാർട്ട് അപ്​ സംരംഭങ്ങൾക്ക് വായ്പ

text_fields
bookmark_border
കണ്ണൂർ: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട പ്രഫഷനലുകൾക്ക് സ്റ്റാർട്ട് അപ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷ​െൻറ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. മൂന്നര ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽെപട്ട പ്രഫഷനലുകൾക്ക് അപേക്ഷിക്കാം. വായ്പക്ക് ഈടായി കോർപറേഷ​െൻറ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിർദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കണം. അപേക്ഷാഫോറം കോർപറേഷ​െൻറ കണ്ണൂർ ജില്ല ഓഫിസിൽ ലഭിക്കും. ഫോൺ: 0497 2705036..................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story