Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 10:29 AM IST Updated On
date_range 3 Aug 2018 10:29 AM ISTകോൾ ടാക്സി-ഓട്ടോ ഡ്രൈവർമാർ തമ്മിൽ സംഘർഷം
text_fieldsbookmark_border
കോളയാട്: പാർക്കിങ് സംബന്ധിച്ച് കോൾ ടാക്സി-ഓട്ടോ ഡ്രൈവർമാർ തമ്മിൽ നിലനിന്നിരുന്ന തർക്കം സംഘർഷത്തിലെത്തി. രണ്ടാഴ്ചയിലധികമായി നിലനിന്ന തർക്കം പരിഹരിക്കാൻ പഞ്ചായത്ത് ഓഫിസിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ച കഴിഞ്ഞിറങ്ങിയ ഓട്ടോ ഡ്രൈവർമാർ കാൾ ടാക്സികൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പേരാവൂർ-കണ്ണവം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story