Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് ടു വിദ്യാർഥി...

പ്ലസ് ടു വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
ഇരിട്ടി: കോളിക്കടവ് പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കോളിക്കടവ് പട്ടാരത്തെ മാമൂട്ടിൽ ഷാജി-ഷീജ ദമ്പതികളുടെ മകൻ അശ്വിൻ ഷാജിയാണ് (17) മരിച്ചത്. ബെൻഹിൽ സ്‌കൂൾ പ്ലസ്‌ ടു വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കാൽതെറ്റിവീഴുകയായിരുന്നു. ഇരിട്ടി അഗ്നിശമന സേനയും എസ്.ഐ സഞ്ജയ് കുമാറി​െൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അലൻ, അലീന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story