Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 10:50 AM IST Updated On
date_range 27 April 2018 10:50 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
കണ്ണൂർ: കിണവക്കൽ--ചമ്പാട് റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഒരുമാസത്തേക്ക് അതുവഴിയുള്ള . പ്രസ്തുത റോഡിലൂടെ പാതിരിയാട്/അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ പാച്ചപ്പൊയ്കയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് വെള്ളപ്പന്തലിലേക്ക് എത്തണം. അഞ്ചരക്കണ്ടി/പാതിരിയാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെള്ളപ്പന്തൽ ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് വെള്ളപ്പന്തൽ-കൈതച്ചാൽ വഴി കിണവക്കൽ-വേങ്ങാട് റോഡിൽ പ്രവേശിച്ച് കൂത്തുപറമ്പിൽ എത്തണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story