എസ്.ഐ.ഒ ഏരിയ കമ്മിറ്റി

05:47 AM
17/04/2018
പയ്യന്നൂർ: എസ്.ഐ.ഒ പയ്യന്നൂർ ഏരിയ കമ്മിറ്റി രൂപവത്കരണ യോഗം ജില്ല പ്രസിഡൻറ് ഫാസിൽ അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജമാൽ കടന്നപ്പള്ളി സംസാരിച്ചു. ഭാരവാഹികൾ: മുസാവിർ മുസ്തഫ (പ്രസി), സൈനുൽ ആബിദ് (വൈ. പ്രസി), അബ്ദുൽ ബാസിത് (സെക്ര), ജാസിം സലീം (ഓർഗനൈസിങ് സെക്ര).
Loading...
COMMENTS