വിഷുക്കൈനീട്ടം നൽകി

05:47 AM
17/04/2018
ചെറുപുഴ: മമ്മൂട്ടി ഫാൻസ് പാടിയോട്ടുചാൽ യൂനിറ്റ് പ്രവർത്തകർ നിർധന കുടുംബത്തിന് വിഷുക്കോടിയും വിഷുക്കൈനീട്ടവും നൽകി. കോഴിച്ചാൽ റവന്യൂവിലെ പുതുപ്പറമ്പിൽ തങ്കച്ച​െൻറ കുടുംബത്തിനാണ് ഫാൻസുകാർ സഹായമെത്തിച്ചത്. ഭാരവാഹികളായ യു.കെ. അനസ്, അഭിലാഷ് കൊല്ലാട, സഞ്ജു ജോർജ് എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS