Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:38 AM IST Updated On
date_range 14 April 2018 10:38 AM ISTപെൺകുട്ടികളുടെ ജില്ല ക്രിക്കറ്റ് ടീം സെലക്ഷൻ നാളെ
text_fieldsbookmark_border
തലശ്ശേരി: 16, 19, 23 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ല ടീം തെരഞ്ഞെടുപ്പ് ഏപ്രിൽ 14ന് ഉച്ചക്ക് മൂന്നിന് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം മൂന്നിന് എത്തണം. ഫോൺ: 0490-2321111, 8593016464.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story