Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:29 AM IST Updated On
date_range 14 April 2018 10:29 AM ISTറെയിൽവേയുടെ സ്ഥലത്തെ മുത്തപ്പൻ ക്ഷേത്രം പൊളിച്ചുമാറ്റി
text_fieldsbookmark_border
കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷെൻറ അധീനതയിലുള്ള സ്ഥലത്ത് പണിത മുത്തപ്പൻ ക്ഷേത്ര ആസ്ഥാനം പൊളിച്ചുനീക്കി. വ്യാഴാഴ്ച രാത്രിയാണ് ആർ.പി.എഫ് പൊളിച്ചുനീക്കിയത്. ക്ഷേത്ര ആസ്ഥാനം പൊളിച്ചുനീക്കാൻ കമ്മിറ്റിക്കാരോട് മുന്നേ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം പൊളിച്ചുനീക്കാനായി ആർ.പി.എഫ് എത്തിയെങ്കിലും ആ സമയം മുത്തപ്പൻ തെയ്യം കെട്ടിയാടുന്ന സമയമായതിനാൽ അവർ തിരിച്ചുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story