Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightk

k

text_fields
bookmark_border
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കെട്ടിപ്പൊക്കുന്ന സെവൻസ് മൈതാനങ്ങളിൽ ആയിരുന്നു നാം കാൽപന്ത് ആവേശങ്ങളെല്ലാം കെട്ടിനിർത്തിയിരുന്നത്. പാടങ്ങളിൽ കളിച്ച് പിന്നീട് പുൽമൈതാനങ്ങളിലേക്ക് കളിയെത്തി. അത്യുത്തര കേരളത്തി​െൻറ സന്തോഷ് ട്രോഫി പാരമ്പര്യം നാന്ദി കുറിക്കുന്നത് ജില്ല പിറക്കുന്നതിന് രണ്ടുപതിറ്റാണ്ടുകൾക്ക് മുമ്പ്. ഇപ്പോൾ കിരീടം ചൂടി നിൽക്കുന്ന കേരള ടീമി​െൻറ മാനേജർ പി.സി.ആസിഫി​െൻറ പിതൃസഹോദരൻ പി.സി.മുഹമ്മദ് കുഞ്ഞിയാണ് അവിഭക്ത കണ്ണൂർ ജില്ലയിൽ നിന്ന് സന്തോഷ് ട്രോഫിയിൽ കളിക്കുന്ന പ്രഥമ അത്യുത്തര ദേശക്കാരൻ. 1966ലായിരുന്നു അദ്ദേഹത്തി​െൻറ അരങ്ങേറ്റം. പിന്നീട് പിലിക്കോട് സ്വദേശി രാഹുൽ വരെ എത്തിനിൽക്കുന്നു സന്തോഷ് ട്രോഫിയിലെ ജില്ലയുടെ സാന്നിധ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story