Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 11:12 AM IST Updated On
date_range 6 April 2018 11:12 AM ISTമുഹമ്മദ് ഉനൈസ്
text_fieldsbookmark_border
കാസര്‍കോട്: പയ്യന്നൂരിലെ വ്യാപാരിയും നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയില്‍ താമസക്കാരനുമായ ഹനീഫയുടെ മകൻ (18) നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടിങ് വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി പത്തുമണിയോടെ വീട്ടില്‍വെച്ച് ഹൃദയാഘാതമുണ്ടായി. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധചികിത്സക്ക് മംഗളൂരുവിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. സുബൈദയാണ് മാതാവ്. സഹോദരങ്ങൾ: വിദ്യാർഥികളായ അന്‍വാസ്, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story