Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:48 AM IST Updated On
date_range 30 Sept 2017 10:48 AM ISTപൂജാരിയെ വാഴ്ത്തി കെ.പി.സി.സി അധ്യക്ഷന്‍
text_fieldsbookmark_border
മംഗളൂരു: മുൻ കേന്ദ്രമന്ത്രി ബി. ജനാര്‍ദന പൂജാരി കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകര്‍ക്കും മാതൃകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വര പറഞ്ഞു. ഗോകര്‍ണനാഥ ക്ഷേത്രം ഉത്സവത്തിനെത്തിയതായിരുന്നു പരമേശ്വര. മന്ത്രി യു.ടി. ഖാദർ, ഐവന്‍ ഡിസൂസ, മേയര്‍ കവിത സനിൽ, ഡി.സി.സി പ്രസിഡൻറ് ഹരീഷ്കുമാര്‍ എന്നിവര്‍ പരമേശ്വരക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story