Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:48 AM IST Updated On
date_range 30 Sept 2017 10:48 AM ISTആറളം ഫാം സന്ദർശിച്ചു
text_fieldsbookmark_border
കേളകം: ആറളം ഫാം പുനരധിവാസമേഖല കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കൾ സന്ദർശിച്ചു. ആറളം ഫാം ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനെത്തിയതായിരുന്നു ഇവർ. ജനപ്രതിനിധികളായ തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, പി.കെ. കരുണാകരൻ, റഹിയാനത്ത് സുബി, മാർഗരറ്റ് ജോസ്, ജോഷി പാലമറ്റം തുടങ്ങിയവർ സംബന്ധിച്ചു. kel, shanimol usman at aralam farm കെ.പി.സി.സി നേതാക്കൾ ആറളം ഫാം പുനരധിവാസമേഖല സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story