Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരി ഉപയോഗം: പരിശോധന...

ലഹരി ഉപയോഗം: പരിശോധന ശക്​തമാക്കും -^എക്സൈസ് മന്ത്രി

text_fields
bookmark_border
ലഹരി ഉപയോഗം: പരിശോധന ശക്തമാക്കും --എക്സൈസ് മന്ത്രി മംഗളൂരു: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ ജില്ലതലത്തില്‍ നടപടി ശക്തമാക്കുമെന്ന് എക്സൈസ് മന്ത്രി ആർ.ബി. തിമ്പപുര പറഞ്ഞു. വകുപ്പുതല ജില്ല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍മാരും സ്കൂള്‍ മേലധികാരികളും ഉള്‍പ്പെട്ട ജാഗ്രതാസമിതി എക്സൈസ് വകുപ്പി‍​െൻറ നേതൃത്വത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story