Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറസ്​റ്റിൽ

അറസ്​റ്റിൽ

text_fields
bookmark_border
മംഗളൂരു: ജില്ല ജയില്‍ പരിസരത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ പുത്തൂര്‍ മുക്രമ്പാടിയിലെ രവികുമാറിനെ (28) ബാര്‍കെ പൊലീസ് അറസ്റ്റ്ചെയ്തു.115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story