Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:52 AM IST Updated On
date_range 29 Sept 2017 10:52 AM ISTഎടക്കാട് ബസാറിൽ ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
എടക്കാട്: എടക്കാട് ബസാറിനടുത്ത് ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. എടക്കാട്-കാടാച്ചിറ റോഡ് ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടം. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് പോകുന്ന സൺലൈറ്റ് ബസും കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ആദത്ത് ബസുമാണ് അപകടത്തിൽപെട്ടത്. ബസ് ഓട്ടോയെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story