Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറൂ​െബല്ല വാക്​സിൻ:...

റൂ​െബല്ല വാക്​സിൻ: ബീച്ച്​റൺ

text_fields
bookmark_border
കണ്ണൂർ: മീസിൽസ് (അഞ്ചാംപനി), റൂബെല്ല പ്രതിരോധകുത്തിവെപ്പി​െൻറ പ്രചാരണത്തിനായി ഒക്ടോബർ രണ്ടിന് ബീച്ച്റൺ നടത്തും. രാവിലെ പയ്യാമ്പലത്താണ് പരിപാടി. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും നടത്തും. കുത്തിവെപ്പി​െൻറ ജില്ലതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ 9.30ന് സ​െൻറ്മൈക്കിൾസ് സ്കൂളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story