Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightെഎ.എൻ.എൽ: കെ.എസ്​....

െഎ.എൻ.എൽ: കെ.എസ്​. ഫക്രുദ്ദീന്​ താൽക്കാലികചുമതല

text_fields
bookmark_border
തലശ്ശേരി: െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറി​െൻറ താൽക്കാലികചുമതല കാസർകോട്ടുനിന്നുള്ള സീനിയർ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീന്. സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ നിര്യാതനായതിനെ തുടർന്നാണ് കെ.എസ്. ഫക്രുദ്ദീന് ചുമതല നൽകിയത്. ദുഃഖാചരണത്തി​െൻറ ഭാഗമായി പാർട്ടിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവെക്കാനും യോഗം തീരുമാനിച്ചു. ജില്ല ആസ്ഥാനങ്ങളിൽ വെള്ളിയാഴ്ച അനുശോചനയോഗങ്ങൾ ചേരും. തലശ്ശേരിയിൽ ചേർന്ന അടിയന്തര സെക്രേട്ടറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ കെ.എസ്. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രഫ. എ.പി. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story