Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ധനവില:...

ഇന്ധനവില: ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് വണ്ടി തള്ളി പ്രതിഷേധിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: പെട്രോൾ -ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വണ്ടി തള്ളി പ്രകടനവും പൊതുയോഗവും നടത്തി. നിരവധി പ്രവർത്തകർ ഇരുചക്രവാഹനങ്ങൾ തള്ളിക്കൊണ്ടാണ് പ്രകടനം നടത്തിയത്. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വിജേഷ് ആൻറണി അധ്യക്ഷതവഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് സി.ടി. അഭിജിത്ത്, ജിത്തു തോമസ്, കെ.പി. ലിേജഷ്, പി.ജെ. ആൻറണി, ഐബിൻ ജേക്കബ്, സി.സി. അസ്മീർ, ബിജു എസ്. നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story