Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:55 AM IST Updated On
date_range 28 Sept 2017 10:55 AM ISTcompose വ്യാപാരി വ്യവസായി യോഗവും കടമുടക്കവും ഇന്ന്
text_fieldsbookmark_border
ഇരിക്കൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിക്കൂർ യൂനിറ്റ് ജനറൽ ബോഡി യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് എ.എം.െഎ സ്കൂളിൽ നടക്കും. ഇന്ന് മൂന്നു മുതൽ ആറുവരെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും മുടക്കമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾ ഇന്ന് ഇരിക്കൂർ: ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ: ജലനിധി ഭരണസമിതി എസ്.എൽ.ഇ.സി അടിയന്തരയോഗം 2.00 ഇരിക്കൂർ: പേടിച്ചേരി ആലുമുക്ക് വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ വീട്: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ യൂനിറ്റ് കുടുംബസംഗമവും വാർഷിക ജനറൽബോഡി യോഗവും 3.00 ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവിക്ഷേത്രം: നവരാത്രി മഹോത്സവത്തിെൻറ ഭാഗമായി സംഗീതാർച്ചന 8.00 ശിൽപശാല ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്തുതല അംഗൻവാടി സോഷ്യൽ ഒാഡിറ്റ് ടീം അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ ഉദ്ഘാടനം ചെയ്തു. ടി. പ്രഭാവതി അധ്യക്ഷത വഹിച്ചു. ശിശുവികസന പദ്ധതി ഇരിട്ടി അഡീഷനൽ ഒാഫിസർ എ.പി. പ്രസന്ന വിഷയം അവതരിപ്പിച്ചു. െഎ.സി.ഡി.എസ് സൂപ്പർവൈസർ പി. ശോഭന ക്ലാസെടുത്തു. സി.പി. പ്രേമരാജൻ, കെ.ജെ. സെലീന എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.യു. ഇബ്രാഹീം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story