Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബേക്ക്​ എക്​സ്​പോ...

ബേക്ക്​ എക്​സ്​പോ തൃശൂർ ലുലു കൺ​െവൻഷൻ സെൻററിൽ

text_fields
bookmark_border
കണ്ണൂർ: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ ബേക്ക് എക്സ്പോ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂർ ലുലു കൺെവൻഷൻ സ​െൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ-ഇന്ത്യൻ നിർമിത ബേക്കറി മെഷിനറികൾ, ബേക്കറി ഉപകരണങൾ, അസംസ്കൃത പദാർഥങ്ങൾ, നവീന ഫുഡ് ടെക്നോളജി തുടങ്ങിയവയുടെ പ്രദർശനം. പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന വിദഗ്ധരും പെങ്കടുക്കും. സംസ്ഥാന ജനറൽ ബോഡി, സെമിനാർ, േപഴ്സണാലിറ്റി െഡവലപ്മ​െൻറ് തുടങ്ങിയവയിൽ ക്ലാസ് നടക്കും. അസോസിയേഷൻ അംഗങ്ങൾ, ബേക്കറി ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്കാണ് പ്രവേശനം. വാർത്താസമ്മേളനത്തിൽ എം.കെ. രഞ്ജിത്ത്, എം. മുഹമ്മദ് ഫൈസൽ ഹാജി, പി.വി. ശൈലേന്ദ്രൻ, എം. നൗഷാദ്, ഇ.പി. ഷബിൻകുമാർ എന്നിവർ പെങ്കടുത്തു. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story