Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:57 AM IST Updated On
date_range 24 Sept 2017 10:57 AM ISTമുട്ടക്കോഴി വിതരണം
text_fieldsbookmark_border
ചക്കരക്കല്ല്: മൃഗസംരക്ഷണവകുപ്പ് തന്നട സെൻട്രൽ യു.പി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി മുട്ടക്കോഴികളെ വിതരണം ചെയ്തു. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ചെമ്പിലോട് പഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. ഷൈനി, പഞ്ചായത്തംഗം പി. യൂസഫ്, പ്രഥമാധ്യാപകൻ വി. പ്രദീപൻ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ കെ. പ്രശാന്ത്, എസ്.ആർ.ജി കൺവീനർ ഇ. ബാലസുബ്രഹ്മണ്യൻ, ടി.വി. സദാനന്ദൻ, എം. സുബൈർ എന്നിവർ സംസാരിച്ചു. ചെമ്പിലോട് പഞ്ചായത്ത്, ചെമ്പിലോട് മൃഗാശുപത്രി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളിലെ 57 കുട്ടികൾക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളെയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story