Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:07 AM IST Updated On
date_range 23 Sept 2017 11:07 AM ISTമലർവാടി തിളക്കം പദ്ധതി തുടങ്ങി
text_fieldsbookmark_border
പെരിങ്ങത്തൂർ: വായന പരിപോഷണത്തിെൻറ ഭാഗമായുള്ള മലർവാടി തിളക്കം പദ്ധതി തുടങ്ങി. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ നടന്ന മലർവാടി പുസ്തകവിതരണ ഉദ്ഘാടനം പി.എം. ശിഹാബുദ്ദീൻ സ്കൂൾ ലീഡർ സൽമാൻ ഫാരിസിന് നൽകി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് നെല്ലിക്ക പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയ് സ്വാഗതവും സി. സയീറ നന്ദിയും പറഞ്ഞു. അണിയാരം സൗത്ത് എൽ.പി സ്കൂളിൽ കെ. മുഹമ്മദ് നെല്ലിക്കവിതരണ ഉദ്ഘാടനം നിർവഹിച്ചു. ശിഹാബുദ്ദീൻ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story