Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 11:02 AM IST Updated On
date_range 23 Sept 2017 11:02 AM ISTകായികമേള മാറ്റി
text_fieldsbookmark_border
കാഞ്ഞങ്ങാട്: സെപ്റ്റംബർ 26, 27, 28 തീയതികളില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ബേക്കല്‍ ഉപജില്ല കായികമേള ഒക്ടോബര്‍ ആദ്യവാരത്തിലേക്ക് മാറ്റിയതായി എ.ഇ.ഒ അറിയിച്ചു. റവന്യൂജില്ല ഗെയിംസ് മത്സരങ്ങള്‍ ഈ തീയതികളില്‍ നടക്കുന്നതിനാലാണ് മത്സരങ്ങള്‍ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story