Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:56 AM IST Updated On
date_range 21 Sept 2017 10:56 AM ISTഇരിട്ടി സബ്ജില്ല ചെസ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
ഇരിട്ടി:- സബ് ജില്ലതല സ്കൂൾ ചെസ് ചാമ്പ്യൻഷിപ് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ. പ്രീത അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി. രഘുനാഥ്, വി.ഡി. ജോസഫ് എന്നിവർ സംസാരിച്ചു. ഉപജില്ല സ്പോർട്സ് സെക്രട്ടറി എം.സി. സുധീഷ് സ്വാഗതം പറഞ്ഞു വിജയികൾ: സീനിയർ ബോയ്സ്: ഒന്നാം സ്ഥാനം-എം. ഗോകുൽ (ജി.എച്ച്.എസ്.എസ് പാല), രണ്ടാം സ്ഥാനം-മുഹമ്മദ് റാഫി (ജി.എച്ച്.എസ്.എസ് ചാവശ്ശേരി) സീനിയർ ഗേൾസ്:- ഒന്നാം സ്ഥാനം:- കെ. അപർണ (ജി.എച്ച്.എസ്.എസ് പാല), രണ്ടാം സ്ഥാനം- അലിഷ മാത്യു (സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കടവ്) ജൂനിയർ ബോയ്സ്: -ഒന്നാം സ്ഥാനം- എം. അഭിനന്ദ് (ജി.എച്ച്.എസ്.എസ് പാല), രണ്ടാം സ്ഥാനം അഭിൻ റോയി (സെൻറ് തോമസ് എച്ച്.എസ്.എസ് കരിക്കോട്ടക്കരി) ജൂനിയർ ഗേൾസ്:- ഒന്നാം സ്ഥാനം- നന്ദന സജീവൻ (സെൻറ് ജോസഫ് എച്ച്.എസ്.എസ് പേരാവൂർ), രണ്ടാം സ്ഥാനം: കെ.എസ്. ശ്രേയ (സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കടവ്). സബ് ജൂനിയർ ബോയ്സ്:- ഒന്നാം സ്ഥാനം- കൃഷ്ണാനന്ദ് (പേരാവൂർ യു.പി സ്കൂൾ), രണ്ടാം സ്ഥാനം- ആഗ്ലോ ഷിബു (സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കടവ്) സബ് ജൂനിയർ ഗേൾസ്:- ഒന്നാം സ്ഥാനം-പ്രിറ്റി ജോൺ ( സേക്രഡ് ഹാർട്ട് യു.പി സ്കൂൾ അങ്ങാടിക്കടവ്), രണ്ടാം സ്ഥാനം-മീനാക്ഷി (ഗവ. യു.പി സ്കൂൾ വിളക്കോട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story