Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉബൈദ്​

ഉബൈദ്​

text_fields
bookmark_border
പാനൂർ: ചെണ്ടയാട് നാമത്ത് പള്ളിയിലെ കൂറ്റേരിവീട്ടിൽ ഉബൈദ് (52) നിര്യാതനായി. ഭാര്യ: -സുബൈദ. സഹോദരങ്ങൾ: സത്താർ, ഗഫാർ, മുഹമ്മദലി, അസ്ലം, സുഹറ, സുമയ്യ, ജുവൈരിയ്യ. കുഞ്ഞാമി ഹജ്ജുമ്മ പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിൽ മൈത്രി സ്പെഷൽ സ്കൂളിന് സമീപം പരേതനായ കതിരൻ മാക്കൂൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അലി, അബ്ദുല്ല, അബ്ദുൽ ഹക്കിം. മരുമക്കൾ: താഹിറ, െമെമൂനത്ത് (തുവക്കുന്ന്), നസീമ, സലീന, പരേതയായ ആയിശ. സഹോദരങ്ങൾ: പരേതരായ പാത്തു ഹജ്ജുമ്മ, അയിശു, അബ്ദുല്ല ഹാജി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കടവത്തൂർ മസ്ജിദുൽ അൻസാർ ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story