Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:58 AM IST Updated On
date_range 16 Sept 2017 10:58 AM ISTയുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്ന സംഭവം: നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: യുവാവിനെ ആക്രമിച്ച് 8000 രൂപയടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകാത്ത ----------കൗമാരക്കാരടക്കം രണ്ടുപേരടക്കം നാലു പ്രതികളെ-------------------- പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള സന്തോഷ് നഗറിലെ മുഹമ്മദ് ശുഹൈബ് (21), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് റിയാസ് (19) എന്നിവരെയും 17 വയസ്സുള്ള രണ്ടുപേരെയുമാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കളനാട് പി.എം ഹൗസില്‍ മുഹമ്മദ് റിയാസിെൻറ പരാതിപ്രകാരമാണ് കേസ്. കഴിഞ്ഞദിവസം രാത്രി ആലംപാടി പള്ളിക്ക് സമീപത്താണ് സംഭവം. റിയാസിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്നാണ് പരാതി. arrested shuhaib riyas
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story