Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രഭാഷണം

പ്രഭാഷണം

text_fields
bookmark_border
കൂത്തുപറമ്പ്: സുധീഷ് മെമ്മോറിയൽ സാംസ്കാരികകേന്ദ്രം, മലയാള കലാനിലയം എന്നിവയുടെ ആഭിമുഖ്യത്തിൽ രാമായണത്തി​െൻറ ബഹുസ്വരജീവിതം എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ നടത്തി. വി.കെ. സനോജ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര, കെ. ധനഞ്ജയൻ, എം. സുകുമാരൻ, എൻ.കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story