Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:55 AM IST Updated On
date_range 15 Sept 2017 10:55 AM ISTക്വിസ് മത്സരം
text_fieldsbookmark_border
മട്ടന്നൂര്‍: ടൂറിസം ദിനാചരണത്തിെൻറ ഭാഗമായി ശ്രീബുദ്ധ സാംസ്‌കാരികയാത്ര സമിതി 21ന് പ്ലസ് ടു, ഡിഗ്രി വിദ്യാർഥികള്‍ക്ക് ജില്ലതല ടൂറിസം സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തെ പ്രതിനിധാനംചെയ്ത് രണ്ടുപേര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവര്‍ 9847765133 എന്ന നമ്പറില്‍ ബന്ധപ്പെടണം. ബൈത്തുന്നൂര്‍ ഭവന താക്കോല്‍ദാനം മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ ജില്ല കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന ബൈത്തുന്നൂര്‍ ഭവന താക്കോല്‍ദാനവും പാലോട്ടുപള്ളി ശാഖാ സമ്മേളനവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറക്കല്‍ അബ്ദുൽ റസാക്ക് ദാരിമി അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. സത്താര്‍ പന്തല്ലൂര്‍, മണിയമ്പള്ളി ആബൂട്ടി ഹാജി, അബ്ദുറഹ്മാന്‍ കല്ലായി, ബഷീര്‍ ഫൈസി മാണിയൂര്‍, ഇ.പി. ഷംസുദ്ദീന്‍, ടി.വി. ഖാദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. യു. മഹ്‌റൂഫ് മാസ്റ്റര്‍ സ്വാഗതവും എ. ജംഷീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story