Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:52 AM IST Updated On
date_range 15 Sept 2017 10:52 AM ISTഅശ്വിന് നാടിെൻറ അന്ത്യാഞ്ജലി
text_fieldsbookmark_border
ഉരുവച്ചാൽ: മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മാലൂർ താളിക്കാട് വൈശാഖത്തിൽ . മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച സംസ്കരിച്ചു. അനുശോചനയോഗത്തിൽ വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. രവീന്ദ്രൻ, നിർമലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സി. ലിസ്ലിൻ, കെ. ഹരിദാസ്, കാഞ്ഞിരോളി രാഘവൻ, പുത്തലത്ത് അനിൽ, കെ. രവീന്ദ്രൻ, കെ. ധനേഷ്, എ. ജയരാജൻ എന്നിവർ സംസാരിച്ചു. ആദരസൂചകമായി മമ്പറം ഹയർ സെക്കൻഡറി സ്കൂളിനും നിർമലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്കൂളിനും വ്യാഴാഴ്ച അവധി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story