Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right14 ലക്ഷം രൂപയുടെ...

14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

text_fields
bookmark_border
മംഗളൂരു: വീട്ടിൽ കയറിയ മോഷ്ടാക്കള്‍ 14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ബജ്പെ കുപ്പെപ്പദവ് ചര്‍ച്ച് റോഡിലെ മുഹമ്മദ് ഇഖ്ബാലി‍​െൻറ വീട്ടിലാണ് കവര്‍ച്ച. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ കാലൊച്ചകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായി പരാതിയില്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story