Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:59 AM IST Updated On
date_range 14 Sept 2017 10:59 AM ISTചരമം ലക്ഷ്മി ( പടം f/ wed )
text_fieldsbookmark_border
ലക്ഷ്മി കണ്ണൂർ: കക്കാട് ലക്ഷ്മണൻ കടക്ക് സമീപം കാരായി ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരതേനായ പനക്കടക്കണ്ടി കരുണാകരൻ. മക്കൾ: മോഹനൻ, പുഷ്പ, രാമകൃഷ്ണൻ, ശ്രീജ, സജീവൻ, ഷീല, പ്രീത, പ്രദീപൻ, സുധീഷ്, ഷൈന. മരുമക്കൾ: പ്രീത, േവലായുധൻ, ഉഷ, പ്രേമചന്ദ്രൻ, പ്രീത, ഗിരീഷ്, സുരേഷ്, ഷൈജ, സജിത, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story