Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഹരിത പൂങ്കാവനം'...

'ഹരിത പൂങ്കാവനം' ഉദ്​ഘാടനം

text_fields
bookmark_border
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലെ 'ഹരിത പൂങ്കാവനം' ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'സഫലം' എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ദയാനഗർ കൾചറൽ സ​െൻറർ പ്രവർത്തകരാണ് 'ഹരിത പൂങ്കാവനം' നിർമിച്ചുനൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story