Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:51 AM IST Updated On
date_range 11 Sept 2017 10:51 AM ISTവാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു
text_fieldsbookmark_border
ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. എടൂർ കമ്പനി നിരത്തിലെ തറയിൽ മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മയാണ് (70) മരിച്ചത്. കഴിഞ്ഞമാസം 29ന് റോഡിലൂടെ നടന്നുപോകെവ ആനപ്പന്തിയിൽ ത്രേസ്യാമ്മയെ കാറിടിക്കുകയായിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: റജി, സജി, ബിജോയി, ബിന്ദു, പരേതയായ ജിജി. മരുമക്കൾ: ഗ്രേസി, വിജി, സ്റ്റെല്ല, ഷിനോബി, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടുകപ്പാറ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story