Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണൂർ: സംഘ്പരിവാർ നടപ്പിലാക്കുന്ന ഏകാധിപത്യഭീകരതയുടെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. കണ്ണൂരിൽ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തി​െൻറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിർ സ്വാഗതം പറഞ്ഞു. ജില്ല നേതാക്കളായ പള്ളിപ്രം പ്രസന്നൻ, സി. മുഹമ്മദ് ഇംതിയാസ്, എസ്.എ.പി. അബ്ദുസലാം, ചന്ദ്രൻ മാസ്റ്റർ, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഭാരവാഹികളായ ആഷിക് കാഞ്ഞിരോട്, ഫൈസൽ മാടായി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story