Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTസി.പി.എം പ്രവർത്തകന് വെേട്ടറ്റ സംഭവം; ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
ഉരുവച്ചാൽ: സി.പി.എം പ്രവർത്തകന് വെേട്ടറ്റ സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. നെല്ലൂന്നിയിൽ കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകൻ ജിജീഷിനാണ് വെേട്ടറ്റത്. ആർ.എസ്.എസ് പ്രവർത്തകരായ നെല്ലൂന്നിയിലെ വൈശാഖ്, -----------കൃഷോർ എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ്ചെയ്തത്. സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നെല്ലൂന്നിയിലെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാകേന്ദ്രത്തിനും ബസ് കാത്തിരിപ്പുേകന്ദ്രത്തിനും നേരെ നടന്ന അക്രമത്തിൽ പത്ത് സി.പി.എം പ്രവർത്തകരുടെ പേരിൽ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story