Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTകല്ലംവളപ്പ് കടൽഭിത്തി നിർമിക്കണം- ^ഐ.എൻ.എൽ
text_fieldsbookmark_border
കല്ലംവളപ്പ് കടൽഭിത്തി നിർമിക്കണം- -ഐ.എൻ.എൽ മേൽപറമ്പ്: ചെമ്പിരിക്ക കല്ലംവളപ്പ് കടൽഭിത്തി നിർമിക്കണമെന്ന് നാഷനൽ യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സഫ്വാൻ ചെമ്പിരിക്ക അധ്യക്ഷതവഹിച്ചു. ജനറൽ ബോഡി യോഗം ശാഖ പ്രസിഡൻറ് എ. അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്തു. ഐ.എൻ.എൽ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ടി.എം.എ. റഹ്മാൻ തുരുത്തി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശരീഫ് ചെമ്പിരിക്ക, റഷീദ് കുന്നിൽ, സമീർ, ഇഖ്ബാൽ, അയ്യൂബ് കുന്നിൽ, മുബാറക് പള്ളിക്കണ്ടം, സിറാജ് എന്നിവർ സംസാരിച്ചു. ഹക്കീം കുന്നിൽ സ്വാഗതവും ലത്തീഫ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു. നാഷനൽ യൂത്ത് ലീഗ് ഭാരവാഹികൾ: സഫ്വാൻ ചെമ്പിരിക്ക (പ്രസി.), കെ.എച്ച്. ഇഖ്ബാൽ, അയ്യൂബ് കുന്നിൽ (വൈസ് പ്രസി.), ലത്തീഫ് ചെമ്പിരിക്ക (ജന. സെക്ര.), എം.സി. സിറാജ്, ഉനൈസ് (ജോ. സെക്ര.), ഹക്കീം പടോസി (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story