Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:55 PM IST Updated On
date_range 7 Sept 2017 1:55 PM ISTവായ് മൂടിക്കെട്ടി പ്രകടനം
text_fieldsbookmark_border
പാപ്പിനിശ്ശേരി: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യസംഘം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി വായ് മൂടിക്കെട്ടി പ്രകടനം നടത്തി. ചൈനാക്ലേ റോഡിൽനിന്ന് ചെറുകുന്ന് തറവരെ നടന്ന പ്രകടനത്തിനുശേഷം പൊതുയോഗം നടന്നു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. റാം അധ്യക്ഷത വഹിച്ചു. ടി.കെ. ദിവാകരൻ, സി.വി. സുരേഷ് ബാബു, എം. രാഘവൻ, വി. രാജൻ എന്നിവർ സംസാരിച്ചു. കെ.വി. ശ്രീധരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story