Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുയിടങ്ങളിലെ...

പൊതുയിടങ്ങളിലെ പരസ്യമദ്യപാനം തടയാൻ നടപടിയില്ല; മദ്യക്കുപ്പികൾ നിറഞ്ഞ് കേളകം ടൗണി​െൻറ ഇടനാഴികൾ

text_fields
bookmark_border
കേളകം: ബിവറേജസ് മദ്യവിൽപനശാല കേളകത്ത് മടങ്ങിയെത്തിയതോടെ ടൗണി​െൻറ മുക്കും മൂലയും മദ്യപാനികളുടെ ഇടത്താവളങ്ങളായി. പരസ്യമദ്യപാനം പെരുകുമ്പോഴും തടയാൻ പൊലീസിനും എക്സൈസിനും താൽപര്യവുമില്ല. കേളകം െപാലീസ് സ്റ്റേഷ​െൻറ സമീപം മുതൽ ടൗണി​െൻറ ഇടനാഴിവരെ പകൽ സമയങ്ങളിലും മദ്യപന്മാരുടെ താവളമായി. ടൗണി​െൻറ മുക്കുമൂലകളും വ്യാപാര സ്ഥാപനങ്ങളുടെ ഇടനാഴികളും കോവണിപ്പടികളും ഇതോടെ മദ്യക്കുപ്പികളുടെ കൂമ്പാരമായി. മദ്യപന്മാർ താവളമാക്കിയ ഇടവഴികളിലൂടെയാണ് സ്ത്രീകളും പെൺകുട്ടികളുമടക്കം കടന്നുപോകുന്നത്. ടൗണിലെ പരസ്യമദ്യപാനം തടയാൻ അടിയന്തരനടപടി വേണമെന്നാണ് വ്യാപാരികളുടെയും ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story