Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
പയ്യന്നൂർ: കാശിമഠത്തി​െൻറ 21ാമത് മഠാധിപതി സ്വാമി രാഘവേന്ദ്ര തീർഥക്ക് പയ്യന്നൂർ വിഠോബ ക്ഷേത്രത്തിൽ . 18 വർഷത്തിനുശേഷമാണ് സ്വാമി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ ആരാധനാമൂർത്തികൾക്ക് സ്വാമി ആരതി ഉഴിഞ്ഞു. തുടർന്ന് ആശീർവാദ പ്രവചനവും പ്രസാദവിതരണവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story