Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:52 PM IST Updated On
date_range 7 Sept 2017 1:52 PM ISTപ്രതിഷേധപ്രകടനം
text_fieldsbookmark_border
പയ്യന്നൂർ: ഗൗരി ലങ്കേഷിെൻറ കൊലയിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ മനുഷ്യാവകാശപ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ കെ. രാമചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, ജമാൽ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ടി.പി. പത്മനാഭൻ മാസ്റ്റർ, പി. പ്രേമചന്ദ്രൻ, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, സുധാകരൻ പുഞ്ചക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story